Powered by Blogger.

Thursday, February 3, 2011

പൂര്‍വ്വികം

എത്ര ശരീരങ്ങള്‍
കത്തിയ വെളിച്ചത്തിലിരുന്നാണ്
നാം തര്‍ക്കിക്കുന്നത്
വായിക്കുന്നത്
സഞ്ചരിക്കുന്നത്.

                       കല്‍പ്പറ്റ നാരായണന്‍  

No comments:

Post a Comment